Friday, May 7, 2021
Cold Thermogenesis

|ദിവസവും ഒരു കോഫി കുടിച്ചാൽ ശരീരത്തിന് ഉണ്ടാവുന്ന മാറ്റം | a cup of coffee in day



കോഫി എന്നത് ഒരുപാട് ആളുകളുടെ ഒരു ഇഷ്ട പാനീയം ആണ് .ചിലർക്ക് ഇത് ഇല്ലാത്ത ഒരു ദിവസം എന്നതിനെ പറ്റി ആലോചിക്കാൻ പോലും പറ്റില്ല . കോഫി കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളും കുറച്ചു ദോഷങ്ങളും ഉണ്ട്. നമ്മൾ ഇന്ന് നോക്കാൻ പോവുന്നത് ദിവസവും ഒരു കപ്പ് കോഫി കുടിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോവുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ്.
Please SUBSCRIBE
Thanks for visiting.
I wish you good health and life

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Follow On:

Facebook~ https://fb.me/4bbfitnessguide
Instagram~ https://www.instagram.com/bibin.bbn/

For any doubts, queries and to contact fitness trainer : [email protected]
Whatsapp ~ +91 9400 8066 26
https://wa.me/919400806626

source

Similar Posts

30 thoughts on “|ദിവസവും ഒരു കോഫി കുടിച്ചാൽ ശരീരത്തിന് ഉണ്ടാവുന്ന മാറ്റം | a cup of coffee in day
  1. മോനേ കോഫി കുടിച്ചാൽ ദോഷം മാത്രെ ഉള്ളൂ ചുമ്മാ തള്ളല്ലേ, നീ പറഞ്ഞാൽ ഞങ്ങളെങ്ങു വിശ്വസിക്കും എന്നു കരുതിയോ

  2. – Knee Sleeves Advantage & Disadvantages എന്താണെന്ന് പറഞ്ഞു തരാമോ ?
    – Police & Army physical ചെയ്യുമ്പോൾ Knee Sleeves ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ ?
    – Athletics ചെയ്യുമ്പോൾ multivitamin
    ഗുളിക കഴിക്കുന്നതിൽ തെറ്റുണ്ടോ ?

  3. Daily one coffee അത്രേയുള്ളു… അത് പക്ഷെ കുടിക്കാതെ ദിവസം മുന്നോട്ടുപോകില്ല….ബിബിൻ കൊള്ളാം കെട്ടോ….

  4. bro body buildup ചെയ്യുന്നവർ without sugar അല്ലെ use ചെയ്യേണ്ടുന്നത് അതോ ഒരു കോഫി എന്നുള്ളതിൽ included suger ആണോ ഉദ്ദേശിച്ചത്‌

  5. ചേട്ടാ, ബോഡിബിൽഡിംഗ് ടൈമിൽ എന്തൊക്കെ ഫുഡ്സ് ആണ് കഴിക്കണ്ടത് പറഞ്ഞു തരാമോ its urgent

Leave a Reply

Your email address will not be published. Required fields are marked *