Monday, October 18, 2021

Similar Posts

29 thoughts on “Class 8 Life's Mysteries in Little Chambers Part 2 Biology Unit 1 Scert kerala
  1. Teacher i am pranava super class 🥰
    Teacher social science second chapter padipikumo ennik ath padipichu thudagi onnum manasilakunnilla teacher padipichal manasilakum teacher nalla simple ayyitt padipichu tharranam please respond

  2. Mam ഞാൻ ഇപ്പോൾ 8th ലാണ് പഠിക്കുന്നത് 7ലെ വർക്ക്‌ ഷീറ്റ് കിട്ടിയിട്ടുണ്ട്🥵🥴. 7 ഓൺലൈൻ ക്ലാസ്സിന്റെ ഹോം വർക്ക്‌ ഞാൻ മാമിന്റെ ക്ലാസ്സ്‌ നോക്കിയാണ് എഴുതിയിരുന്നത്. ഈ വർക്ക്‌ ഷീറ്റ് നല്ല കട്ടിയുണ്ട് ഒരുപാട് എഴുതാനുണ്ട് 😥 ഒരു വീഡിയോ ചെയ്യോ പ്ലീസ് 😥
    രണ്ട് ആഴ്ച ക്കുള്ളിൽ കൊടുക്കണം എന്നാണ് പറഞ്ഞത് എത്രേം പെട്ടെന്ന് ഒരു വീഡിയോ ചെയ്യോ mam please 😔

  3. Teacher ithu paranju tharaavo please write a short note on how to prepare an observation material? life mysteries in little chambers enna chapter ile 10aam page il school il ninnu teacher chodhicha question aanu

  4. ടീച്ചറെ ഇനിയിപ്പോൾ ശനിയും ഞായറും ഞങ്ങൾക്ക് ടെസ്റ്റ് പേപ്പറും ഒക്കെ ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ പിന്നെ എല്ലാദിവസവും ക്ലാസ് എടുക്കുമോ പിന്നെ കൈറ്റ് വിക്ടേഴ്സ് ചാനലിലെ വർക്ക്ഷീറ്റ് അതിന്റെ ആൻസറും എഴുതാനും പ്ലീസ് ശനിയും ഞായറും ടെസ്റ്റ് പേപ്പർ ചെയ്യണം എന്നിട്ട് ഞങ്ങളെ സ്റ്റുഡൻസ് ഇരുന്ന് പരീക്ഷ എഴുതി കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *